പഠനോപകരണങ്ങളുമായി കാലടിയില്‍ നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തി

0

പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട ആദിവാസി കുട്ടികള്‍ക്ക് മുഴുവന്‍ പഠനോപകരണങ്ങളും അടങ്ങുന്ന 60തോളം ക്വിറ്റുകള്‍ കാലടി എസ്എഫ്‌ഐ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പനമരം പാതിരിയമ്പം പഞ്ചായത്ത് കമ്മ്യൂണി ഹാളില്‍ വിതരണം ചെയ്തു.കെ.വി അഭിജിത്ത്,സുമില്‍ ലാല്‍, അതുല്‍, പ്രസൂണ്‍,സായിപ്രസാദ്,അരുണ്‍,അഖില്‍,അഖില്‍ എസ്.സേതു, ജിതിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!