കണ്‍വന്‍ഷന്‍ നടത്തി.

0

എസ്.കെ.എസ്.എസ് എഫ് .മദീന പാഷന്റെ ഭാഗമായി ജില്ലയില്‍നിര്‍മ്മിക്കുന്ന സ്‌നേഹഭവനത്തിന്റെ നിര്‍മാമത്തിന്റെ ഭാഗമായി കണ്‍വന്‍ഷന്‍ നടത്തി. പനമരം മന്‍സൂറുല്‍ ഇസ്ലാം മദ്രസാ ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ ജില്ലാ ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി അഷ്‌റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്ക്ക ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി മൗലവി വെള്ളമുണ്ടഅദ്ധ്യക്ഷനായി. മുഹ് യുദ്ധീന്‍ യമാനി പദ്ധതി വിശദീകരണം നടത്തി.മഹല്ല് സെക്രട്ടറി കെ.സി.അബ്ദുള്ള ഹാജി, നവാസ് ദാരിമി, കെ.ടി.ഇസ്മയില്‍ , തുടങ്ങിയവര്‍ പ്രസംഗിച്ചു. മദീന പാഷന്റെ ഭാഗമായി സംഘടനയുടെ മുദ്രാവാക്യ സാക്ഷാല്‍ക്കാല്‍ക്കാരമായാണ് ഭവനപദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!