കാര്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ബത്തേരി പൊലീസ് അറസ്റ്റു ചെയ്ത ആദിവാസി യുവാവ് ദീപുവിന് ജാമ്യം.ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം.നവംബര്‍ അഞ്ചിനാണ് ബത്തേരി പൊലീസ് 22 കാരനെ അറസ്റ്റു ചെയ്തത്