കെ.എസ്.എസ്.പി.എ  നിയോജകമണ്ഡലം സമ്മേളനം 

0

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ബത്തേരി നിയോജകമണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. അധ്യാപകഭവനില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.ഡി ജോര്‍ജ് അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കെ. കെ വിശ്വനാഥന്‍ മാസ്റ്റര്‍, ഡി.പി രാജശേഖരന്‍, അമല്‍ ജോയി, സതീഷ് പൂതിക്കാട്, ഷാജി ജോസഫ് സംസാരിച്ചു. തുടര്‍ന്ന് പ്രതിനിധി സമ്മേളനം, സംഘടനാ ചര്‍ച്ച എന്നിവയും നടന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!