LatestNewsroundS bathery ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു By admin On Dec 13, 2023 0 Share വടുവല്‍ചാല്‍ പെരുമ്പാടിക്കുന്ന് ചെറുവയലില്‍ ചെറിയവീരമംഗലം വീട്ടില്‍ ജ്യോതിഷ്(39) ആണ് മരിച്ചത്.ഭാര്യ സുധി ആശുപത്രിയില്‍.ഇന്നലെ രാത്രിയാണ് സംഭവം.കുടുംബ വഴക്കാണ് കാരണമെന്ന് സൂചന 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail