നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

0

കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 99 .11 രൂപയും പെട്രോള്‍ ലീറ്ററിന് 105.45 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.94 രൂപയും പെട്രോളിന് 107 .08 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.27 രൂപയും പെട്രോളിന് 105.62 രൂപയുമാണ് ഇന്നത്തെ വില.നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വര്‍ധിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!