കൂടല്ലൂരില്‍ വീണ്ടും നരഭോജി കടുവയുടെ സാന്നിധ്യം. പ്രജീഷിനെ കൊലപ്പെടുത്തിയ 200 മീറ്റര്‍ അകലെയുള്ള കോഴിഫാമിലാണ് കടുവ എത്തിയതായി നാട്ടുകാര്‍ പറയുന്നത്. ഫാമിന്റെ 2 ഭാഗങ്ങള്‍ പൊളിഞ്ഞ നിലയിലാണ്. സമീപത്ത് കടുവയുടെ കാല്‍പ്പാടുകളുമുണ്ട്.ഇന്നും കടുവയ്ക്കായി വ്യാപക തെരച്ചില്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.