കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

0

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ദുരന്ത നിവാരണവകുപ്പ് അറിയിച്ചു.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!