കടുവ പശുവിനെ ആക്രമിച്ച് കൊന്നു

0

മേപ്പാടി ചുളിക്കയില്‍ കടുവ പശുവിനെ ആക്രമിച്ച് കൊന്നു.ചുളിക്ക പരിയങ്കാടന്‍ ഇബ്രാഹിമിന്റെ പശുവിനെയാണ് കടുവ കൊന്നത്.ഇതുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു നിര്‍ത്തി നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു.കടുവയെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!