വള്ളിയൂര്‍കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നേതൃത്വത്തില്‍ നടന്ന ദക്ഷിണേന്ത്യന്‍ ആദിവാസി സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി ആദ്യമായി വയനാട്ടിലെത്തിയത്. അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് വിഎം സുധീരനായിരുന്നു.മാനന്തവാടിയിലെ ഫോട്ടോഗ്രാഫറായിരുന്ന ബേബി തങ്കപ്പന്‍ പകര്‍ത്തിയ ചിത്രം. അന്ന് ഈ ചടങ്ങിന്റെ അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന സൂപ്പി പള്ളിയാലിന്റെ ശേഖരത്തില്‍ നിന്നുള്ള ചിത്രമാണിത്.
Sign in
Sign in
Recover your password.
A password will be e-mailed to you.