390 പാക്കറ്റ് ഹാന്‍സും 89.99 ഗ്രാം കഞ്ചാവും പിടികൂടി
വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി തോണിച്ചാല്‍ സ്വദേശി അജ്മല്‍ അറസ്റ്റില്‍.390 പാക്കറ്റ് ഹാന്‍സും 89.99 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വെള്ളമുണ്ട എസ്‌ഐയും സംഘവും വെള്ളമുണ്ട 10-ാം മൈലില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്.