നാളെ വിജ്ഞാപനം

0

രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നാളെ വിജ്ഞാപനമിറങ്ങും.കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ പത്രികാ സമര്‍പ്പണം നാളെ തുടങ്ങും.ഏപ്രില്‍ 4 വരെ പത്രിക സമര്‍പ്പിക്കാം.രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ്് 3 മണി വരെയാണ് പത്രികാ സമര്‍പ്പണത്തിന് സമയം.ജില്ലാ വരാണിധികാരിക്കോ സഹവരണാധികാരിക്കോ പത്രിക നല്‍കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 5ന് പിന്‍വലിക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ എട്ടാണ്. ഏപ്രില്‍ 26ന് 2-ാം ഘട്ട വോട്ടെടുപ്പ്. ജൂണ്‍ 4ന് വോട്ടെണ്ണും.പോളിഗ് ബുത്തിലേക്ക് കേരളത്തിന് 29 ദിവസം മാത്രം.

Leave A Reply

Your email address will not be published.

error: Content is protected !!