ജില്ലയിൽ ആവശ്യ സാധനങ്ങൽക്ക് പൊള്ളും വില.തക്കാളി വില 100 കടന്നു.
30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി,പയർ വില 40 ൽ നിന്ന് 80 ആയി.കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്ന കർണാടകയിലും തമിഴ്‌നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വർധനവും പച്ചക്കറി വില വർധിക്കുന്നതിന് കാരണമായി. അരി ഉൾപ്പെടെ പലചരക്ക് സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്.പാചകവാതക വിലയും ഉയർന്നിരുന്നു.