പുസ്തകോത്സവത്തിന് തുടക്കം

0

വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലാ ലൈബ്രറി വികസന സമിതി നടത്തുന്ന മൂന്ന് ദിവസത്തെ പുസ്തകോത്സവം കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തുടങ്ങി. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഇ.കെ.ബിജുജന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ടി.ബി.സുരേഷ്, സെക്രട്ടറി പി.കെ. സുധീര്‍ ,സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എ.കെ.രാജേഷ് ,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് , താലൂക്ക് പ്രസിഡണ്ട് സി.കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!