സമൃദ്ധിയുടെ കണികണ്ടുണര്‍ന്ന് മലയാളികള്‍.

0

സമൃദ്ധിയുടെ കണികണ്ടുണര്‍ന്ന് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. മേടമാസത്തിലെ ആദ്യദിനമായ വിഷു മലയാളിക്ക് പുതുവര്‍ഷാരംഭമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയുമായി നഗരത്തിലും ഗ്രാമങ്ങളിലും ആഘോഷം സജീവമാണ്. പുലര്‍ച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളില്‍ സൗകര്യമൊരുക്കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!