തീര്‍ത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.

0

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന
കര്‍ണ്ണാടക സ്വദേശികളായ
തീര്‍ത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാള്‍ മരിച്ചു.കര്‍ണ്ണാടക വിജയനഗര്‍ കുമാര്‍ സ്വാമി (82) ആണ് മരിച്ചത്.
10 ഓളം പേര്‍ക്ക് പരിക്ക്.

കോളേരി കൊല്ലന്‍കവല വളവില്‍
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം.നാട്ടുകാരും ഫയര്‍ഫോഴ്‌സും
ചേര്‍ന്ന് പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!