ഒരു സ്വകാര്യ ബസ് മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണമില്ലാതെ സര്‍വീസ് നടത്താം
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവര്‍ത്തിക്കുമെങ്കിലും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല.
ടിപിആര്‍ 16 % വരെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും. ഒരേസമയം പരമാവധി 15 പേര്‍ക്കാണു പ്രവേശനം.
ജനസേവന കേന്ദ്രങ്ങള്‍ക്കു പ്രവര്‍ത്തനാനുമതി.
മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 % ജീവനക്കാരാകാം. ടിപിആര്‍ 16 മുതല്‍ 24 % എങ്കില്‍ ജീവനക്കാര്‍ 25 % മാത്രം.