Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
S bathery
ശശിമലയിലെ ഖനനം നിരോധിക്കണം: മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമലയില്‍ നടക്കുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം…
സ്‌കൂളില്‍ നിന്നും പാടത്തേക്ക്; വയലില്‍ ഞാറു നട്ടു നടവയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
നടവയല്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നെയ്ക്കുപ്പയിലെ വയലില്‍ ഞാറു നട്ടു. പഠനത്തോടൊപ്പം നെല്‍കൃഷിയിലും ആഭിമുഖ്യം വളര്‍ത്തുന്നതിനാണ് അധ്യാപകര്‍, പി ടി എ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ പാടത്തേക്ക്…
മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍
മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ട് യുവാക്കള്‍ മുത്തങ്ങ എക്സൈസ്് ചെക്ക് പോസ്റ്റില്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷാന്‍ അബൂബക്കര്‍ (29), മിസ്ഫര്‍ സാലിഹ്(32) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.880 ഗ്രാം മെത്താഫിറ്റമിന്‍…
ആനയെ കണ്ട് ഭയന്നു; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പോലീസുകാരന് പരിക്ക്
ബൈക്ക് യാത്രയ്ക്കിടെ റോഡില്‍ ആനയെ കണ്ട് ഭയന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പോലീസുകാരന് പരിക്ക്. പനമരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വെളുകൊല്ലി ഊരിലെ സി.ആര്‍. അജേഷ് (27)നാണ് പരിക്കേറ്റത്. രാവിലെ ഏഴു മണിയോടെയാണ്…
കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്
കോളറ റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം.രോഗനിരീക്ഷണ- പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടര്‍ന്ന് ആരോഗ്യ വകുപ്പ്.പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ വീടുകളിലെ കുടിവെള്ള സ്രോതസ്സുകള്‍…
തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നൂല്‍പ്പുഴ നായ്ക്കട്ടി പാമ്പുംകൊല്ലി ഊരിലെ രവി (44) നെയാണ് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ കാണാനില്ലായിരുന്നു. തിരച്ചിലിനിടെ ഇന്ന് രാവിലെ സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…
കോളറ; ചികിത്സയിലുള്ള രണ്ട് പേര്‍ക്ക് കൂടി പോസിറ്റീവ്
കോളറ സ്ഥിരീകരിച്ച നൂല്‍പ്പുഴ പഞ്ചായത്തില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധനയക്കയച്ച സാമ്പിളുകളില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ഉം രോഗം…
വീട് തകര്‍ന്നു വീണു; അഞ്ച് പേര്‍ ചികിത്സയില്‍
നെന്മേനി പഞ്ചായത്തിലെ റഹ്‌മത്ത് നഗര്‍ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തകര്‍ന്നു വീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിസാര പരിക്കേറ്റ 3 വയസുകാരനടക്കം അഞ്ച് പേര്‍ ചികിത്സയില്‍. വീടിന്റെ…
നേപ്പാള്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
നേപ്പാള്‍ ബൈത്താടി ജില്ലയിലെ പര്‍ച്ചുടി മിലന്‍ജാഗരി(19)നെയാണ് അമ്മായിപ്പാലത്തെ ക്വാര്‍ട്ടേഴ്സ് റൂമിലെ ഫാനില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ബത്തേരിയിലെ സ്വകാര്യ റസ്റ്റോറന്റില്‍ ജോലിക്കാരനായിരുന്നു.ബത്തേരി…