ജില്ലയില്‍ വ്യാപകമായി നെല്ലിന് മുഞ്ഞ കീടബാധ. ഏക്കര്‍ കണക്കിന് കൃഷി കീടബാധയില്‍ നശിച്ചു .മുന്നറിയിപ്പുമായി കൃഷി വകുപ്പ് അധികൃതര്‍ .നെല്‍ക്കതിരുകള്‍ നിരീക്ഷണ വിധേയമാക്കി ബിപിഎച്ച് കീടത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ ആദ്യഘട്ടത്തില്‍ തന്നെ അടുത്തുള്ള കൃഷി ഭവനില്‍ അറിയിച്ച് നിര്‍ദ്ദേശിക്കുന്ന കീടനാശിനി തളിക്കണമെന്നും മറ്റ് മുന്‍ കരുതലുകളെടുക്കണമെന്നും മുന്നറിയിപ്പ്.