Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
SPORTS
കായികമേളയിലെ പെണ്‍കരുത്തായി അമൃത
ഇന്ന് നടന്ന സബ് ജൂനിയര്‍ ഗേള്‍സ് 200 മീറ്റര്‍ ഓട്ടത്തിലും കഴിഞ്ഞ ദിവസം നടന്ന ലോംഗ് ജമ്പിലും റിലേയിലും സ്വര്‍ണ്ണവും 100 മീറ്ററില്‍ വെങ്കലവും നേടിയാണ് അമൃത കെ.ആര്‍ കായികമേളയിലെ പെണ്‍കരുത്തായത്.രമേശ്-ബോബി ദമ്പതികളുടെ മകളാണ്.ഷിജിനാണ്…
കായികമേളയില്‍ ആദ്യ ഹാട്രിക് സ്വര്‍ണ്ണവുമായി അലന്റീന മരിയ.
ഇന്നലെ നടന്ന 400 മീറ്റര്‍ ഓട്ടത്തിലും 400 മീറ്റര്‍ ഹഡില്‍സിലും ഇന്ന് നടന്ന 200 മീറ്റര്‍ ഓട്ടത്തിലുമാണ് ഡിഎസ്എ വയനാടിന്റെ അലന്റീന മരിയയാണ് 3 സ്വര്‍ണ്ണം നേടിയത്.ജോസഫ്-അന്‍സല ദമ്പതികളുടെ മകളാണ്.താലിബാണ് കായികാധ്യാപകന്‍.ജിവിഎച്എസ്എസ്…
ഹഡില്‍സ് 400 മീറ്ററില്‍ വിമലിന് സ്വര്‍ണ്ണം
12-ാമത് റവന്യൂ ജില്ലാകായിക മേള ജൂനിയര്‍ ബോയ്‌സ് ഹഡില്‍സ് 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി കാട്ടിക്കുളം ജിഎച്എസ്എസിലെ വിമല്‍.ബാലന്‍-ഷീബ ദമ്പതികളുടെ മകളാണ്.ഗിരീഷാണ് കായികാധ്യാപകന്‍.
ജൂനിയര്‍ ഗേള്‍സ് ജാവലിംഗ് ത്രോയില്‍ സ്വര്‍ണ്ണം നേടി ആര്യ
12-ാമത് റവന്യൂ ജില്ലാ കായിക മേളയില്‍ ജൂനിയര്‍ ഗേള്‍സ് ജാവലിംഗ് ത്രോയില്‍ ജിഎച്എസ്എസ് വൈത്തിരിയിലെ ആര്യ കെ.എസ് സ്വര്‍ണ്ണം നേടി.ഷമീമാണ് കായികാധ്യാപകന്‍.സുരേശന്‍.കെ-ചന്ദ്രിക ദമ്പതികളുടെ മകളാണ്.
മിന്നും വിജയത്തില്‍ ആദിത്യ.
12 -ാമത് റവന്യു ജില്ലാ കായിക മേളയില്‍ ജൂനിയര്‍ ഗേള്‍സ് ഹൈജബില്‍ മികച്ച നേട്ടം കരസ്ഥമാക്കി ആദിത്യ കെ.എം. ജിഎംആര്‍എസ് കല്‍പ്പറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.മോഹന്‍,സുമിത്ര ദമ്പതികളുടെ മകളാണ്.സത്യനാണ് കായികാധ്യാപകന്‍.കഴിഞ്ഞ ദിസങ്ങളില്‍ നടന്ന…
അച്ഛന്റെ പരിശീലനത്തില്‍ സ്വര്‍ണ്ണം നേടി തൃഷ.
ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ഗേള്‍സ് 800 മീറ്റര്‍ ഓട്ടത്തിലാണ് പൂതാടി ശീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തൃഷ കെവി സ്വര്‍ണ്ണം നേടിയത്.അച്ഛന്‍ വാസുവിന്റെ പരിശീലത്തിനാണ് തൃഷ കായികമേളയില്‍ മത്സരിക്കാനെത്തിയത്.പുഷ്പയാണ് അമ്മ.…
സീനിയര്‍ ബോയ്‌സ് ഹൈജമ്പില്‍ അഭിനന്ദ് കുമാര്‍ സ്വര്‍ണ്ണം നേടി.
12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ബോയ്‌സ് ഹൈജമ്പില്‍ കാക്കവയല്‍ ജിഎച്എസ്എസിലെ അഭിനന്ദ് കുമാര്‍ സ്വര്‍ണ്ണം നേടി.അനീഷ് കുമാര്‍-ജിഷ ദമ്പതികളുടെ മകനാണ്.സുനില്‍,ബിന്ദു എന്നിവരാണ് പരിശീലകര്‍.
സീനിയര്‍ ഗേള്‍സ് ഹാമര്‍ ത്രോയില്‍ അലീന മരിയ സ്വര്‍ണ്ണം നേടി.
12-ാമത് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ഗേള്‍സ് ഹാമര്‍ ത്രോയില്‍ ജിവിഎച്എസ്എസ് മാനന്തവാടിയിലെ അലീന മരിയ സ്വര്‍ണ്ണം നേടി.ബിനു-ആശ ദമ്പതികളുടെ മകളാണ്.ജെറിള്‍,മിഥുന്‍ എന്നിവരാണ് കായികാധ്യാപകര്‍.
സബ്ജൂനിയര്‍ ഹഡില്‍സില്‍(80 മീറ്റര്‍) റോസ് മേരി സ്വര്‍ണ്ണം നേടി.
12-ാമത് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ ഹഡില്‍സില്‍(80 മീറ്റര്‍) കാക്കവയല്‍ ജിഎച്എസ്എസിലെ റോസ് മേരി സ്വര്‍ണ്ണം നേടി.ജോജി-നവ്യ ദമ്പതികളുടെ മകളാണ്.പുഷ്പയാണ് കായികാധ്യാപിക.
നന്ദന ഗംഗാധരന്‍-സീനിയര്‍ ഗേള്‍സ് ലോംഗ് ജമ്പ്
12-ാമത് ജില്ലാ സ്‌കൂള്‍ കായികമേള സീനിയര്‍ ഗേള്‍സ് ലോംഗ് ജമ്പില്‍ കാട്ടിക്കുളം ജിഎച്എസ്എസിലെ നന്ദന സ്വര്‍ണ്ണം നേടി.ഗഗാധരന്‍-ശ്യാമള ദമ്പതികളുടെ മകളാണ്.ഗിരീഷാണ് പരിശീലകന്‍.