കായികമേളയില്‍ ആദ്യ ഹാട്രിക് സ്വര്‍ണ്ണവുമായി അലന്റീന മരിയ.

0

ഇന്നലെ നടന്ന 400 മീറ്റര്‍ ഓട്ടത്തിലും 400 മീറ്റര്‍ ഹഡില്‍സിലും ഇന്ന് നടന്ന 200 മീറ്റര്‍ ഓട്ടത്തിലുമാണ് ഡിഎസ്എ വയനാടിന്റെ അലന്റീന മരിയയാണ് 3 സ്വര്‍ണ്ണം നേടിയത്.ജോസഫ്-അന്‍സല ദമ്പതികളുടെ മകളാണ്.താലിബാണ് കായികാധ്യാപകന്‍.ജിവിഎച്എസ്എസ് മുണ്ടേരിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!