അച്ഛന്റെ പരിശീലനത്തില്‍ സ്വര്‍ണ്ണം നേടി തൃഷ.
ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ഗേള്‍സ് 800 മീറ്റര്‍ ഓട്ടത്തിലാണ് പൂതാടി ശീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തൃഷ കെവി സ്വര്‍ണ്ണം നേടിയത്.അച്ഛന്‍ വാസുവിന്റെ പരിശീലത്തിനാണ് തൃഷ കായികമേളയില്‍ മത്സരിക്കാനെത്തിയത്.പുഷ്പയാണ് അമ്മ.