കായികമേളയിലെ പെണ്‍കരുത്തായി അമൃത

0

ഇന്ന് നടന്ന സബ് ജൂനിയര്‍ ഗേള്‍സ് 200 മീറ്റര്‍ ഓട്ടത്തിലും കഴിഞ്ഞ ദിവസം നടന്ന ലോംഗ് ജമ്പിലും റിലേയിലും സ്വര്‍ണ്ണവും 100 മീറ്ററില്‍ വെങ്കലവും നേടിയാണ് അമൃത കെ.ആര്‍ കായികമേളയിലെ പെണ്‍കരുത്തായത്.രമേശ്-ബോബി ദമ്പതികളുടെ മകളാണ്.ഷിജിനാണ് അധ്യാപകന്‍.കരടിപ്പാറ സ്വദേശിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!