മിന്നും വിജയത്തില്‍ ആദിത്യ.

0

12 -ാമത് റവന്യു ജില്ലാ കായിക മേളയില്‍ ജൂനിയര്‍ ഗേള്‍സ് ഹൈജബില്‍ മികച്ച നേട്ടം കരസ്ഥമാക്കി ആദിത്യ കെ.എം. ജിഎംആര്‍എസ് കല്‍പ്പറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.മോഹന്‍,സുമിത്ര ദമ്പതികളുടെ മകളാണ്.സത്യനാണ് കായികാധ്യാപകന്‍.കഴിഞ്ഞ ദിസങ്ങളില്‍ നടന്ന മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!