സീനിയര്‍ ബോയ്‌സ് ഹൈജമ്പില്‍ അഭിനന്ദ് കുമാര്‍ സ്വര്‍ണ്ണം നേടി.

0

12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ബോയ്‌സ് ഹൈജമ്പില്‍ കാക്കവയല്‍ ജിഎച്എസ്എസിലെ അഭിനന്ദ് കുമാര്‍ സ്വര്‍ണ്ണം നേടി.അനീഷ് കുമാര്‍-ജിഷ ദമ്പതികളുടെ മകനാണ്.സുനില്‍,ബിന്ദു എന്നിവരാണ് പരിശീലകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!