Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
SPORTS
അവിശ്വസനീയം സൗദി; അര്‍ജന്റീനക്ക് ഞെട്ടല്‍
ലോകകപ്പ് കിരീടം നേടുമെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകളായ പണ്ഡിറ്റുകള്‍ മുഴുന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ ഒരു ടീം ഇതാ അടിമുടി വെട്ടിവിയര്‍ത്ത് നില്‍ക്കുന്നു. ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കിരീട ഫേവറിറ്റുകളായ ലയണല്‍ മെസിയുടെ അര്‍ജന്റീന സൗദി…
സീനിയര്‍ വ്യക്തികത ചാമ്പ്യന്മാര്‍ കാട്ടിക്കുളത്തിന്റെ നന്ദനയും മിഥുനും.
12-ാമത് റവന്യൂ ജില്ലാ കായിക മേളയില്‍ ജിഎച്എസ്എസ് കാട്ടിക്കുളത്തിലെ നന്ദന ഗംഗാദരന്‍,മിഥുന്‍ ഇ.ബി എന്നിവര്‍ സീനിയര്‍ വ്യക്തികത ചാമ്പ്യന്മാരായി.
എഡ്‌വിന്‍ മാത്യുവും അലന്റീന മരിയയും ജൂനിയര്‍ താരങ്ങള്‍.
12-ാമത് റവന്യൂ ജില്ലാ കായിക മേളയില്‍ ജിഎച്എസ്എസ് പടിഞ്ഞാറത്തറയിലെ എഡ്‌വിന്‍ മാത്യുവും ജിവിഎച്എസ്എസ് മുണ്ടേരിയിലെ അലന്റീന മരിയ ജോസഫും ജൂനിയര്‍ വ്യക്തികത ചാമ്പ്യന്മാരായി.
ഹനീഷും അമൃതയും സബ് ജൂനിയര്‍ വ്യക്തികത ചാമ്പ്യന്മാര്‍.
12-ാമത് റവന്യൂ ജില്ലാ കായിക മേളയില്‍ ജിഎംഎച്എസ് ചീരാലിലെ ഹനീഷ് വിബിയും ജിഎച്എസ്എസ് ആനപ്പാറയിലെ അമൃത കെ.ആറും സബ് ജൂനിയര്‍ വ്യക്തികത ചാമ്പ്യന്മാരായി.
പെണ്‍കരുത്തില്‍ കഴിവ് തെളിയിച്ച് ജി.എം.ആര്‍.എസ് കല്‍പ്പറ്റ.
കൊവിഡിന് മുന്‍പ് നടന്ന കായിക മേളയില്‍ നാലാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഇത്തവണ ഇവര്‍ റണ്ണര്‍ അപ്പായി.കഠിന പരിശീലനമാണ് വിജയത്തിലേക്ക് നയിക്കാന്‍ ഇടയാക്കിയതെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും.32 കുട്ടികളാണ് ജില്ലാ കായിക മേളയില്‍…
സീനിയര്‍ ബോയ്‌സ് 4 x 400 റിലേയില്‍ മാനന്തവാടി ഉപജില്ല വിജയികള്‍.
മിഥുന്‍ ഇ.ബി(ജിഎച്എസ്എസ് കാട്ടിക്കുളം),ഉണ്ണിക്കുട്ടന്‍ പി.കെ(എംടിഎം എച്എസ്എസ് തൊണ്ടര്‍നാട്),ആദിത്യദേവ്(ജിഎച്എസ്എസ് ആറാട്ടുതറ),സെബാസ്റ്റ്യന്‍ സിവൈ(ജിഎച്എസ്എസ് കാട്ടിക്കുളം) എന്നിവരാണ് സ്വര്‍ണ്ണം നേടിയത്.
മിന്നുംനേട്ടമായി ജിഎച്ച്എസ്എസ് ആനപ്പാറ.
വയനാട് ജില്ല കായികമേള അവസാനിക്കുമ്പോള്‍ മിന്നുംനേട്ടമായി ജിഎച്ച്എസ്എസ് ആനപ്പാറയിലെ വിദ്യാര്‍ത്ഥികള്‍.6 കായിക താരങ്ങളുമായി സിന്തറ്റിക് ട്രാക്കില്‍ പൊരുതി ആറു പേരും സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി. മൂന്ന് സ്വര്‍ണവും, മൂന്ന് വെള്ളിയും,…
കരുത്തിന്റെ കരുത്തായി കാട്ടികുളം.
തുടര്‍ച്ചയായി 6-ാം തവണയാണ് ജില്ലാ കായിക മേളയില്‍ കിരീടത്തില്‍ കാട്ടികുളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മുത്തമിടുന്നത്. കാട്ടികുളം അത് ലറ്റിക്ക് അക്കാദമിയിലെ പി.ജി. ഗിരീഷന്റെ ശിക്ഷണമാണ് കായിക കുതിപ്പിന് കാട്ടികുളം ജി.എച്ച്.എസ്.എസിന്…
ജൂനിയര്‍ ഗേള്‍സ് 4 x 400 റിലേയില്‍ വൈത്തിരി ഉപജില്ല വിജയികള്‍.
റെന ഫാത്തിമ(ജിഎച്എസ്എസ് പടിഞ്ഞാറത്തറ),പ്രാര്‍ത്ഥന കൃഷ്ണ(ജിഎംആര്‍എസ് കല്‍പ്പറ്റ),അഭിഷ്ണ ബാബു(ജിഎംആര്‍എസ് പൂക്കോട്),ഗൗരി നന്ദ(ജിവിഎച്എസ് കല്‍പ്പറ്റ) എന്നിവരാണ് സ്വര്‍ണ്ണം നേടിയത്.
ജൂനിയര്‍ ബോയ്‌സ് 4 x 400 റിലേയില്‍ മാനന്തവാടി ഉപജില്ല
രമേശ് പിഎസ്(ജിഎച്എസ്എസ് കാട്ടിക്കുളം),ആല്‍വിന്‍ ഫ്രാന്‍സിസ്(ജിഎച്എസ്എസ് തലപ്പുഴ),ഷിജോ കെ.എസ്(ജിഎച്എസ്എസ് പയ്യമ്പള്ളി),വിമല്‍(ജിഎച്എസ്എസ് കാട്ടിക്കുളം) എന്നിവരാണ് സ്വര്‍ണ്ണം നേടിയത്.