പെണ്‍കരുത്തില്‍ കഴിവ് തെളിയിച്ച് ജി.എം.ആര്‍.എസ് കല്‍പ്പറ്റ.

0

കൊവിഡിന് മുന്‍പ് നടന്ന കായിക മേളയില്‍ നാലാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഇത്തവണ ഇവര്‍ റണ്ണര്‍ അപ്പായി.കഠിന പരിശീലനമാണ് വിജയത്തിലേക്ക് നയിക്കാന്‍ ഇടയാക്കിയതെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും.32 കുട്ടികളാണ് ജില്ലാ കായിക മേളയില്‍ മത്സരിക്കാനെത്തിയത്. കായികാധ്യാപകര്‍ വി.എം. സത്യന്റെ പരിശീലനവും അധ്യാപകന്‍ ജസ്റ്റിന്‍ ജോര്‍ജിന്റെ സഹായവും കായിക മേളയില്‍ നേട്ടം കൊയ്യാന്‍ ഇടയാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!