മിന്നുംനേട്ടമായി ജിഎച്ച്എസ്എസ് ആനപ്പാറ.

0

വയനാട് ജില്ല കായികമേള അവസാനിക്കുമ്പോള്‍ മിന്നുംനേട്ടമായി ജിഎച്ച്എസ്എസ് ആനപ്പാറയിലെ വിദ്യാര്‍ത്ഥികള്‍.6 കായിക താരങ്ങളുമായി സിന്തറ്റിക് ട്രാക്കില്‍ പൊരുതി ആറു പേരും സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി. മൂന്ന് സ്വര്‍ണവും, മൂന്ന് വെള്ളിയും, നാലു വെങ്കലവുമായാണ് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയത്.കായികാധ്യാപകന്‍ ഷിജിന്റെയും രജനിയുടെയും നേതൃത്വത്തിലുള്ള പരിശീലനമാണ് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടാന്‍ സഹായിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!