Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
SPORTS
ഈ കളി കാര്യമാണ്… ഇന്ത്യ-പാക് പോരാട്ടം ഇന്ന്; ലോകകപ്പിൽ ‘എൽ ക്ലാസിക്കോ’; ഇന്ത്യയെ…
ഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ ഒപ്പം ആവേശം നിറഞ്ഞ ഒരു ക്രിക്കറ്റ് മത്സരം ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് മറുപടി. 2013 ന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഐസിസി…
ടി-20 ലോകകപ്പ്: സൂപ്പർ 12 മത്സരങ്ങൾ ഇന്ന് തുടങ്ങും
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ് മത്സരങ്ങളാണ് ഇന്ന് നടക്കുക. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. ആദ്യ മത്സരം അബുദാബിയിലും രണ്ടാം…
മെസിയുടെ മാജിക്കില്‍ പിഎസ്ജി; കരുത്തു കാട്ടി റയലും ലിവര്‍പൂളും… ഉജ്വല ജയം
പാരിസ്: ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പാരിസ് സെന്റ്‌റ് ജര്‍മന് ഉജ്വല ജയം. ആര്‍പി ലെയ്പ്‌സിഗിനെ രണ്ടിനെതിരെ 3 ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. പിഎസ്ജിക്കായി കെയിലിയന്‍ എംബാപെയാണ് ആദ്യ ഗോള്‍ നേടിയത്.…
ഇരച്ചു കയറി ഇന്ത്യ; 189 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചു
ദുബായ്: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് 14ാം സീസണില്‍ നിര്‍ത്തിയിടത്തു നിന്നു തന്നെ ഇന്ത്യന്‍ ജഴ്‌സിയിലും തുടക്കമിട്ട് കെഎല്‍ രാഹുല്‍ ഇഷാന്‍ കിഷനും നേടിയ അര്‍ധസെഞ്ചുറികളുടെ മികവില്‍, ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍…
നക്ഷത്രമായി നെയ്മർ; ബ്രസീൽ യുറഗ്വായെ മലര്‍ത്തിയടിച്ചു, അർജന്റീനയ്ക്കും ജയം
ബ്രസീൽ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പു തുടർന്ന് അർജന്റീന. നെയ്മാർ ഗോളടിച്ചും മറ്റു താരങ്ങളെക്കൊണ്ട് അടിപ്പിച്ചും തിളങ്ങിയ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകായണ് ബ്രസീൽ. പെനൽറ്റി പാഴാക്കിയ പെറുവിനെ…
ഐപിഎൽ 2021: ബാംഗ്ലൂരിനെ മലര്‍ത്തിയടിച്ച് കൊൽക്കത്തക്ക് തകര്‍പ്പന്‍ ജയം
ദുബായ്: ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 4 വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിൽ കടന്നു. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ടു പന്തുകൾ…
ചരിത്രം കുറിച്ച് നീരജ് ചോപ്ര; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം
ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ആദ്യ രണ്ട് ശ്രമങ്ങളില്‍ മികച്ച ദൂരമാണ് നീരജ് കാഴ്ച വച്ചത്. ആദ്യശ്രമത്തില്‍ 87.03 മീറ്ററാണ് പ്രകടനം. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി 87.58 മീറ്ററിലെത്തി.…
ടോക്യോ ഒളിമ്പിക്‌സ്: ഗുസ്തി ഫൈനലില്‍ രവികുമാര്‍ പൊരുതിത്തോറ്റു; റഷ്യയുടെ ലോക ചാമ്പ്യന് സ്വര്‍ണം
ടോക്യോ ഒളിമ്പിക്‌സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് തോല്‍വി. റഷ്യന്‍ താരം സൗര്‍ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാര്‍ കീഴടങ്ങിയത്. രണ്ട് തവണ ലോക ചാമ്പ്യന്‍ 2 പോയിന്റിനു…
ടോക്കിയോ ഒളിംപിക്സ്: ആദ്യ സ്വര്‍ണം ചൈനയ്ക്ക്; വനിതാ ഷൂട്ടിംഗില്‍ ഉന്നംപിഴച്ച് ഇന്ത്യ
ടോക്കിയോ ഒളിംപിക്സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണം സ്വന്തമാക്കി. റഷ്യന്‍ താരം വെള്ളിയും സ്വിസ് താരത്തിന് വെങ്കലവും ലഭിച്ചു. അതേസമയം ഇന്ത്യന്‍ താരങ്ങളായ ഇളവേനില്‍ വാളരിവനും അപുര്‍വി…
കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രതിസന്ധിയില്‍; അര്‍ജന്റീന വേദിയാവില്ല
അര്‍ജന്റീനയില്‍ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കി. ജൂണ്‍ 13നാണ് ടൂര്‍ണമെന്റ് തുടങ്ങാനിരുന്നത്.രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനയില്‍…