Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
തണ്ണീര്‍ കൊമ്പന് ചെരിഞ്ഞു:കാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം
വെറ്ററിനറി സര്ജന്മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും…
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വര്‍ഷത്തിനുശേഷം പോലീസ് പിടിയില്‍
തലപ്പുഴ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. കൊമ്മയാട്, പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റിയനെ (49) യാണ്…
പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി
പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിന്റെ 116-ാം വാര്‍ഷിക തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി.വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര ലൂര്‍ദ് മാതാവിന്റെ ചിത്രം പതിപ്പിച്ച കൊടി ഉയര്‍ത്തിയതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
കിഴക്കിന്റെ…
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം :അധ്യാപകന് അറസ്റ്റില്‍
തൊണ്ടര്‍നാട് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം പുളിയക്കോട് മുണ്ടംപറമ്പ് കാവുങ്ങല്‍കണ്ടി അബ്ദുല്‍ ഹക്കീമിനെയാണ് തൊണ്ടര്‍നാട്…
കാട്ടാനയെ ഉടനടി മയക്ക് വെടിവെച്ച് പിടികൂടണം: മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും നാട്ടിലിറങ്ങി ഭീതി പരത്തിയ കാട്ടാനയെ ഉടനടി മയക്കുവെടിവെച്ച് പിടികൂടാനുള്ള സംവിധാനം വനം വകുപ്പും, ബന്ധപ്പെട്ട അധികൃതരും തയ്യാറായി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി…
കുഞ്ഞോം-വിലങ്ങാട് ബദല്‍ റോഡ് :ജനതാദള്‍ എസ് റോഡ് വെട്ടല്‍ സമരം നടത്തി
വിലങ്ങാട്-കുഞ്ഞോം വയനാട് ചുരമില്ല ബദല്‍ റോഡ് യഥാര്‍ഥ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ജനതാദള്‍ എസ്
കോഴിക്കോട്-വയനാട് ജില്ലാ ഭാരവാഹികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നിര്‍ദിഷ്ട പാത തുടങ്ങുന്ന വിലങ്ങാട് പ്രദേശത്ത് പ്രതീകാത്മക റോഡ് വെട്ടല്‍…
വ്യാപാര സംരക്ഷണ ജാഥക്ക് മാനന്തവാടിയില്‍ സ്വീകരണം നല്കി.
ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് കോര്‍പ്പറേറ്റ് വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.രാജു അപ്സര ക്യാപ്റ്റനായുള്ള…
കല്ലോടി സെന്റ് ജോര്‍ജ് ഫൊറോനേ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കല്ലോടി സെന്റ് ജോര്‍ജ് ഫൊറോനേ ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷം ഫെബ്രുവരി 1 മുതല്‍ 11 വരെ നടക്കുമെന്ന് പള്ളി ഭാരവാഹികള്‍…
പുതിയ ഭരണസമിതി അധികാരമേറ്റു.
നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിന്റെ 2024-2029 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. 9 അംഗ ഭരണ സമിതിയില്‍ പ്രസിഡന്റായി പി. സന്തോഷിനെയും,വൈസ് പ്രസിഡന്റായി യു. വി. ബിജുവിനെയും തെരഞ്ഞെടുത്തു. പുതിയ ഭരണസമിതി അംഗങ്ങള്‍ക്കുള്ള…
ഗോത്ര ഫെസ്റ്റ് ഫെബ്രുവരി 2, 3 തിയ്യതികളില്‍
വാളേരി ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ എങ്കളെ ആട്ടം എന്ന പേരില്‍ ഗോത്ര ഫെസ്റ്റ് ഫെബ്രുവരി 2, 3 തിയ്യതികളില്‍ നടക്കുമെന്ന് സ്കൂള്‍ പി.ടി എ കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഫെബ്രുവരി 2ന് വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത്…