പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം :അധ്യാപകന്‍ അറസ്റ്റില്‍
തൊണ്ടര്‍നാട് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം പുളിയക്കോട് മുണ്ടംപറമ്പ് കാവുങ്ങല്‍കണ്ടി അബ്ദുല്‍ ഹക്കീമിനെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ജോലി ചെയ്തിരുന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയെയാണ് ഉപദ്രവിച്ചത്.ഇയാള്‍ക്കെതിരെ കൂടുതല്‍ കുട്ടികള്‍ക്ക് പരാതിയുള്ളതായും സൂചന