Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Niyamasabha 2021
എം വി ശ്രേയാംസ്‌കുമാര്‍ വോട്ട് രേഖപ്പെടുത്തി
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ്‌കുമാര്‍ വോട്ട് രേഖപ്പെടുത്തി. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലായിരുന്നു വോട്ട് ചെയ്തത്. തുടര്‍ന്ന് ഭരണത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ശ്രേയാംസ് പറഞ്ഞു.…
ഐ.സി.ബാലകൃഷ്ണന്‍ വോട്ട് രേഖപ്പെടുത്തി
ബത്തേരിമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐ.സി.ബാലകൃഷ്ണന്‍ കേണിച്ചിറ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തി വോട്ടു രേഖപ്പെടുത്തി. ഭാര്യ ലക്ഷ്മിയോടൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. 3 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍…
ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണുണ്ടായത്. ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തിയത് മൂന്ന് ശതമാനത്തില്‍ അധികം വോട്ടാണ്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ…
ജില്ലയില്‍ വോട്ടെടുപ്പ് വൈകീട്ട് 6 മണി വരെ മാത്രം
നക്‌സല്‍ ബാധിത പ്രദേശമായതിനാല്‍ വയനാട് ജില്ലയില്‍ പോളിങ് സമയം വൈകീട്ട് 6 മണി വരെ മാത്രമായിരിക്കുമെന്നും വോട്ടര്‍മാര്‍ നേരത്തെ വോട്ടവകാശം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള…
നിയമസഭ തെരഞ്ഞെടുപ്പ്: 412 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ്
നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ 412 പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി.39 പോളിങ് ബൂത്തുകളില്‍ വീഡിയോഗ്രഫിയും സി.സി.ടി.വി സംവിധാനവും നിരീക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്. അക്ഷയ…
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബത്തേരിയില്‍ പുരോഗമിക്കുന്നു
സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടത്തി. സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളേജായിരുന്നു വിതരണം കേന്ദ്രം. 22 കൗണ്ടറിലായാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം നടത്തിയത്.മണ്ഡലത്തില്‍ 333 പോളിംഗ്…
പോളിംഗ് സാമഗ്രികളുടെ വിതരണം കല്‍പ്പറ്റയില്‍ പുരോഗമിക്കുന്നു
രാവിലെ 8 മണി മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട് ഹാളിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്.സ്‌കൂളിലെ രണ്ട് ഹാളില്‍ 24 കൗണ്ടറുകളിലാണ് വിതരണം. പോളിംഗ് ഓഫീസര്‍ നേരിട്ടെത്തിയാണ് പോളിംഗ് സാമഗ്രികള്‍…
വിധിയെഴുത്ത് നാളെ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി
മാനന്തവാടി മേരി മാതാ കോളേജില്‍ വെച്ചാണ് പോളിംഗ് സാമഗ്രികളുടെ വിതരണം. രാവിെലെ 9 മണി മുതല്‍ പോളിംഗ് സാധന സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചു വരണാധികാരി സബ്ബ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജിന്റെ നേതൃത്വത്തിലായിരുന്നു…
പോളിംഗ് സാമഗ്രികള്‍ വിതരണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ
പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നകേന്ദ്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥരും ജീവനക്കാരും. കൊവിഡ് പശ്ചാതലത്തില്‍ ബൂത്ത്ുകളുടെ എണ്ണം കൂടിയതോടെ ഉദ്യോഗ്‌സഥരുടെയും ജീവനക്കാരുടെ എണ്ണം കൂട്ടിയതും തിരക്ക്…
കേരളം നാളെ പോളിങ് ബൂത്തിലേക്ക്
ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവില്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക്.സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം മാത്രം.140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ രാവിലെ ഏഴിന് ആരംഭിക്കും.40771 പോളിങ്…