ഐ.സി.ബാലകൃഷ്ണന്‍ വോട്ട് രേഖപ്പെടുത്തി 

0

ബത്തേരിമണ്ഡലം യുഡിഎഫ്  സ്ഥാനാര്‍ത്ഥി ഐ.സി.ബാലകൃഷ്ണന്‍ കേണിച്ചിറ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തി വോട്ടു രേഖപ്പെടുത്തി.  ഭാര്യ ലക്ഷ്മിയോടൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. 3 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടുമെന്നും, ഒന്നോ രണ്ടോ ആളുകള്‍ ഗ്രൂപ്പ് വിട്ടാല്‍ തകരുന്നതല്ല യു ഡി.എഫ് എന്നും ഐ.സി.ബാലകൃഷ്ണന്‍, വയനാട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഐ സി. പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!