Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
ഈസ്റ്റര്‍ ആഘോഷിക്കാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി
അമ്പത് നോമ്പാചരണത്തിനും വിശുദ്ധ വാരാചരണത്തിനും സമാപ്തി കുറിച്ചുകൊണ്ട് ഈസ്റ്റര്‍ ആഘോഷിക്കാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി. ഇന്ന് രാത്രിയില്‍ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ നടക്കും. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും…
ബ്രേക്കിട്ട് സ്വര്‍ണവില..പവന് 71560 രൂപ
സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8945 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.
കഴിഞ്ഞ ദിവസം 840 രൂപ…
സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട, രണ്ടുപേര്‍ പിടിയില്‍ 18.909 കി.ഗ്രാം കഞ്ചാവ്…
വയനാട് സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ സുല്‍ത്താന്‍ബത്തേരി പോലീസും ഡാന്‍സാ ഫ് ടീമും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 18. 909 കി.ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. അടിവാരം നൂറാംതോട്…
ബൈക്ക് മോഷ്ടാവിനെ കര്‍ണാടകയില്‍ നിന്ന് പിടികൂടി
ബത്തേരി: കടയുടെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കര്‍ണാടകയിലേക്ക് കടത്തിയയാളെ പിടികൂടി. കര്‍ണാടക, കൗദള്ളി, മുസ്ലിം ബ്ലാക്ക്സ്ട്രീറ്റ്, ഇമ്രാന്‍ ഖാനെയാണ് ബത്തേരി പോലീസ് കൈദള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഏപ്രില്‍…
ചരിത്രനേട്ടവുമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 കോടി 65 ലക്ഷം രൂപയുടെ നേട്ടം കേന്ദ്രം കൈവരിച്ചു.ഫാമില്‍ നടപ്പാക്കുന്നതും നിലവില്‍ തുടര്‍ന്നു വരുന്നതുമായ പ്രവര്‍ത്തനങ്ങളുടെ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു.കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളായ…
എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.
അമ്പലവയല്‍ മഞ്ഞപ്പാറയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി.നെല്ലാറച്ചാല്‍ സ്വദേശികളായ അബ്ദുള്‍ ജലീല്‍(35),അബ്ദുള്‍ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും അമ്പലവയല്‍ പൊലീസും…
ഇന്നും റെക്കോര്‍ഡ്..സ്വര്‍ണവില 71560 രൂപയായി
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8,945 രൂപയാണ് ഇന്നലെ 71,360 രൂപയായിരുന്നു പവന്റെ വില.
ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000…
പീഡാനുഭവസ്മരണയില്‍ ദുഃഖവെള്ളി
യേശുക്രിസ്തുവിന്റെ പീഡാനുഭവസ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ…
കാപ്പ ചുമത്തി നാടുകടത്തി
കല്‍പ്പറ്റ: ലഹരി കേസുകളിലുള്‍പ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടില്‍, അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം(26)നെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്. 2023 ജൂണില്‍ KSRTC ബസ്സില്‍ 49.54 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ ചെക്ക് പോസ്റ്റില്‍…
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കണിയാമ്പറ്റ പള്ളിത്താഴയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര
പരിക്ക്. മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പാറക്കല്‍ നൗഷാദിന്റെ മകള്‍ ദിയാ ഫാത്തിമയെയാണ്…