Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
രക്ഷാദൗത്യത്തില്‍ സേവനനിരതമായത് 500ലേറെ ആംബുലന്‍സുകള്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് രാപ്പകല്‍ ഭേദമന്യേ രക്ഷാ,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി 500ലേറെ ആംബുലന്‍സുകള്‍. ദുരന്തവിവരങ്ങള്‍ പുറത്തുവന്നതു മുതല്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണവ.ദുരന്ത പ്രദേശങ്ങളില്‍…
എല്ലായിടവും അരിച്ചുപെറുക്കി ജനകീയ തിരച്ചില്‍.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ തേടി ദുരന്തഭൂമിയില്‍ ഇന്ന് ജനകീയ തിരച്ചില്‍.എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും…
വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരണം
ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജിക് സെന്റര്‍ അറിയിച്ചു.പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്.ജിയോളജി വകുപ്പ്…
ഭൂമിക്കടിയില്‍ നിന്ന് മുഴക്കം.അസാധാരണ ശബ്ദം
വയനാട്ടില്‍ വിവിധ ഭാഗങ്ങളില്‍ അസാധാരണ മുഴക്കം.അമ്പലവയല്‍ എടക്കല്‍ മാളിക ഭാഗങ്ങളിലും മുഴക്കം.പ്രദേശത്ത് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന.പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍.കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്,…
കേന്ദ്ര സംഘം ഇന്ന് ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിക്കും.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഗതാഗത നിയന്ത്രണം
കല്‍പ്പറ്റ: പ്രധാനമന്ത്രിയുടെ ദുരന്ത ബാധിത പ്രദേശ സന്ദര്‍ശനത്തോടനുന്ധിച്ച് 10.08.2024 ശനിയാഴ്ച രാവിലെ 10 മുതല്‍ വയനാട്ടില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. കല്‍പ്പറ്റ, മേപ്പാടി…
സംസ്ഥാന അതിര്‍ത്തിയില്‍ വന്‍ എംഡിഎംഎ വേട്ട
പാര്‍സല്‍ ലോറിയില്‍ നിന്ന് ഒരു കിലോയോളം എം ഡി എം എ പിടികൂടി. ലോറി ഡ്രൈവര്‍ കോഴിക്കോട് താമരശ്ശേരി സ്വദേശി ഷംനാദ് (47) പിടിയില്‍. ലോറിയിലെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ. ഡാന്‍സാഫ് ടീമാണ് പിടികൂടിയത്.
കഞ്ചാവ് വില്‍പ്പന; ഒരാള്‍ പിടിയില്‍
കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പനമരം ചങ്ങാടക്കടവ് പരക്കുനിയില്‍ മനോജിനെയാണ് പിടികൂടിയത്. കഞ്ചാവ് വില്‍പന നടത്താന്‍ ഉപയോഗിച്ച വാനും 3800 രൂപയും പിടിച്ചെടുത്തു. രണ്ട് മാസം മുമ്പ് മനോജിനെയും ഭാര്യയെയും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.…
19 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷുമായി യുവാവ് പിടിയില്‍
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ടീം തവിഞ്ഞാല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 19 ലിറ്റര്‍ ചാരായവും, 200 ലിറ്റര്‍ വാഷുമായി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. തവിഞ്ഞാല്‍ പഞ്ചായത്തിലെ കാബെട്ടി സ്വദേശി പുളിമൂല വീട്ടില്‍ അജീഷിനെ (ബിജു പി.ആര്‍…
പിടിച്ചുപറി; കോഴിക്കോട് സ്വദേശി വയനാട്ടില്‍ പിടിയില്‍
കോഴിക്കോട് ഓമശ്ശേരി മരക്കാടന്‍ കുന്ന് മംഗലശ്ശേരി വീട്ടില്‍ നാസറിനെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ടോടെ ബത്തേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു കേസിനാസ്പദമായ സംഭവം. ചീരാല്‍ റോഡിലേക്ക് നടന്നു…