Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം
മേപ്പാടി കാപ്പംകൊല്ലി പാലവയലില്‍ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരന്‍ പാലവയലിലെ മുഹമ്മദ് അഷറഫിന്റെ വീട്ടില്‍ നിന്നാണ് മൂന്നര പവന്‍ സ്വര്‍ണ്ണം, റാഡോ വാച്ച്, സ്വര്‍ണ്ണ മെഡലുകള്‍ എന്നിവ മോഷണം…
കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
കല്‍പ്പറ്റ മുണ്ടേരി ഗ്രാമത്ത് വയല്‍ സ്വദേശി രാധാകൃഷ്ണന്‍ എന്ന ഉണ്ണിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടത്. കഴിഞ്ഞ ദിവസം മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും;വയനാട്ടില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്,പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ…
അപകടമായ രീതിയില്‍ വാഹനം ഓടിച്ചു; യുവാക്കള്‍ അറസ്റ്റില്‍.
യാത്രക്കാര്‍ക്ക് അപകടം വരത്തുന്ന രീതിയില്‍ രാത്രിയില്‍ അശ്രദ്ധമായി വാഹനം ഓടിക്കുകയും മറ്റു വാഹനങ്ങളെ ഇടിക്കുകയും, തടയാന്‍ ചെന്ന പോലീസുകാരനെ അക്രമിക്കുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. മൂലങ്കാവ്, കുപ്പാടി, നേടിയാക്കല്‍ വീട്ടില്‍ അമല്‍…
ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകള്‍ വിദഗ്ധ സംഘം പരിശോധിക്കും.
ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്ന് പരിശോധിക്കും.ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കായി വയനാട് എത്തുക. പുനരധിവാസത്തിന് പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും.പത്ത്…
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് മുതല്‍ 14വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി മി വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിര്‍ദേശങ്ങള്‍…
ശരീരഭാഗങ്ങള്‍ കണ്ടെത്തി.
പരപ്പന്‍പാറയില്‍ പുഴയോട് ചേര്‍ന്ന ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.ശരീരഭാഗങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യണമെന്ന് ആവശ്യം.സന്നദ്ധ പ്രവര്‍ത്തകരും വനപാലകരും പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ നടത്തുന്നു
മുണ്ടക്കൈ ദുരന്തം; ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ജില്ലാപഞ്ചായത്ത്
ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ മുണ്ടക്കൈയിലെ പ്രിയപ്പെട്ടവര്‍ക്ക് വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പ്രക്രിയയില്‍ ഗൗരവമായ ഇടപെടല്‍ ജില്ലാ…
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ദുരന്തത്തിനിടയാക്കിയത് കനത്ത മഴ
നാടിനെ നടുക്കിയ മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്.പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റെ ആഘാതം കൂട്ടി.സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം…
നടവയലില്‍ സണ്‍ഡേ മാര്‍ക്കറ്റ് ആരംഭിച്ചു
നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സണ്‍ഡേ മാര്‍ക്കറ്റ് ആരംഭിച്ചത്.നടവയല്‍ ഇടവകാംഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന…