ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ മുണ്ടക്കൈയിലെ പ്രിയപ്പെട്ടവര്‍ക്ക് വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പ്രക്രിയയില്‍ ഗൗരവമായ ഇടപെടല്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.