ശരീരഭാഗങ്ങള്‍ കണ്ടെത്തി.

0

പരപ്പന്‍പാറയില്‍ പുഴയോട് ചേര്‍ന്ന ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.ശരീരഭാഗങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യണമെന്ന് ആവശ്യം.സന്നദ്ധ പ്രവര്‍ത്തകരും വനപാലകരും പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ നടത്തുന്നു

Leave A Reply

Your email address will not be published.

error: Content is protected !!