Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
കോളറ പകര്‍ച്ചവ്യാധി:അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ കോളറ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജല-ഭക്ഷ്യജന്യ രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ്.നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് പേര്‍ക്ക് രോഗം…
ബജാജ് ഫിനാന്‍സ് വയനാട് ഓഫീസ് ആര്‍വൈജെഡി ഉപരോധിച്ചു
ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിനിരയായവരുടെ ലോണ്‍ തിരിച്ചടവിന്റെ പേരില്‍ പീഡിപ്പിക്കുന്ന ബജാജ് ഫിനാന്‍സ് വയനാട് ഓഫീസ് വീണ്ടും ആര്‍വൈജെഡി ഉപരോധിച്ചു. ചൂരല്‍മല മുണ്ടക്കുഴി പ്രദേശത്തുള്ള എല്ലാ ആളുകളുടെയും അക്കൗണ്ടില്‍ നിന്ന് പിടിച്ച പണം തിരികെ…
നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്തി കേരളയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി.ചീരാല്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം പ്രവര്‍ത്തിക്കുന്ന കുമ്മട്ടിക്കടയില്‍ നിന്നാണ് 76 പാക്കറ്റ് ഹാന്‍സ്…
മുണ്ടക്കൈ ദുരന്തം; ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു റിപ്പോര്‍ട്ടുകള്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും…
തമിഴക വെട്രി കഴകം പതാക അവതരിപ്പിച്ച് തമിഴ് സൂപ്പർ താരം വിജയ്.
തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച് തമിഴ് സൂപ്പർ താരം വിജയ്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയിൽ വിജയ് പതാക അവതരിപ്പിച്ചത്.…
മുണ്ടക്കൈ ദുരന്തം; വിദഗ്ധസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും…
സ്വര്‍ണ്ണവില കുറഞ്ഞു;പവന് 53440 രൂപയായി
240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.കഴിഞ്ഞ…
കോളറ പകര്‍ച്ചവ്യാധി: നൂല്‍പ്പുഴയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
നൂല്‍പ്പുഴ പഞ്ചായത്തില്‍ കണ്ടാനംകുന്ന് ഉന്നതിയില്‍ കോളറ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാളെ മുതല്‍ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവണ്ണൂര്‍, ലക്ഷംവീട്, കണ്ടാനംകുന്ന്…
കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്‌സിഡി പദ്ധതികൾ
സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു.കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി…
ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറക്കും.
ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം.നാളെ(22.08.2024) മുതല്‍ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം.ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലിന്…