Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം;ഒരു ദിവസം പരമാവധി 80000 പേര്‍ക്ക് ദര്‍ശനം
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങിന് മാത്രം അനുമതി നല്‍കാന്‍ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്…
നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്കത്തിനുള്ള സാധ്യത പരിശോധിക്കണം
കല്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഭൂമിക്കടിയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്ക പാതയുടെ സാധ്യത…
രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ…
കോഫീ ബോര്‍ഡ് സബ്‌സിഡി സ്‌കീമുകള്‍ക്കുള്ള അപേക്ഷ തിയതി നീട്ടി
കോഫി ബോര്‍ഡില്‍ നിന്നും കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികള്‍ക്കു അപേക്ഷിക്കുന്നത്തിനുള്ള അവസാന തീയതി 07.10.24 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ സ്വീകരിക്കുന്നതിനായി ശനി ഞായര്‍ ദിവസങ്ങളില്‍ ബന്ധപ്പെട്ട കോഫീ ബോര്‍ഡ് ഓഫീസുകള്‍ തുറന്നു…
മുണ്ടക്കൈ ദുരന്തം; 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ 231 ജീവനുകള്‍…
പേര്യ ചുരം റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
നിടുംപൊയില്‍ മാനന്തവാടി പേര്യ ചുരം റോഡില്‍ റോഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റര്‍ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂര്‍ സ്വദേശി മനോജ്, കണിച്ചാര്‍ സ്വദേശി ബിനു എന്നിവര്‍ക്ക്…
ഉരുള്‍പൊട്ടല്‍ ദുരന്തം: മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 10 ലക്ഷം സഹായം
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഫലപ്രദമായ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140.6 കോടി ആദ്യ ഗഡു നേരത്തെ നല്‍കിയതാണ്. ഇതുവരെ അനുവദിച്ചത് സാധാരണ ഗതിയിലുള്ള സഹായം…
ഗാന്ധിജയന്തി ദിനത്തില്‍ ബിവറേജിനടുത്തുള്ള കടയില്‍ മദ്യവില്‍പ്പന: യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: കല്‍പ്പറ്റ ബിവറേജിനടുത്തുള്ള കടയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന്‍ (34) ആണ് പിടിയിലായത്. ഗാന്ധിജയന്തി ദിനത്തില്‍ ഉച്ചയോടെയാണ് സംഭവം. 500…
കടുവയുടെ ആക്രമണത്തില്‍ പശുവിന് പരിക്ക്
കാപ്പിക്കുന്ന് എടയളംകുന്നിലെ മാറാച്ചേരിയില്‍ ഏല്‍ദോസിന്റെ എട്ടുമാസം ചെനയുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. എല്‍ദോസിന്റെ മകന്‍ ജെയ്മോന്‍ പശുക്കളെ തീറ്റിയ ശേഷം വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് കാട്ടില്‍ നിന്നും കടുവ ചാടിയിറങ്ങി പശുവിനെ…
ഉരുൾ ദുരന്തത്തിൽ കേന്ദ്ര സഹായം നേടിയെടുക്കുന്നതിൽ കേരളം വീഴ്ച വരുത്തി; പി.കെ.കൃഷ്ണദാസ്
മുണ്ടക്കൈ - ചൂരൽമല ഉരുൾ ദുരന്തത്തിൽ കേന്ദ്ര സഹായം നേടിയെടുക്കുന്നതിൽ കേരളം വീഴ്ച വരുത്തിയെന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്. കേന്ദ്ര സർക്കാരിൽ സമർപ്പിക്കാനുള്ള വിശദമായ റിപ്പോർട്ട് ഇതുവരെയും നൽകാത്തതാണ് കേന്ദ്ര സഹായം വൈകാൻ കാരണമെന്നും…