Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
വയനാട്ടില്‍ എന്‍ഡിഎയ്ക്ക് മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടാകും; എം.ടി രമേശ്
പ്രാഥമികമായ മൂന്നംഗ ലിസ്റ്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട് വയനാട്ടില്‍ ഉചിതമായ സ്ഥാനാര്‍ത്ഥി വരുമെന്ന് ബിജെപിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. വയനാട്ടിലെ ഉപ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അടിചേല്‍പ്പിച്ചത്.…
മസ്സാജ് സ്പാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്
വയനാട്ടില്‍ ടൂറിസത്തിന്റെ മറവില്‍ ആയുര്‍വേദ മസ്സാജ്. ജില്ലയിലെ മസ്സാജ് സ്പാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. മതിയായ രേഖകളില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന 37 സ്പാ നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും…
മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
കുറുവ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു.
കുറുവ ദ്വീപിലേക്ക് പാക്കം ചെറിയ മല വഴി സഞ്ചാരികളെ പ്രവേശിപ്പിച്ചു.പാല്‍വെളിച്ചം വഴി പ്രവേശനം തീരുമാനമായില്ല
വയനാട് തുരങ്ക പാതാ പദ്ധതിക്കെതിരെ മേധാപട്കര്‍
വയനാട് തുരങ്കപാതാ പദ്ധതയില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് മേധ പദ്ധതിക്കെതിരെ ആഞ്ഞടിച്ചത്. ഉരുള്‍പൊട്ടലുകളടക്കമുള്ള സമീപകാല…
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
സുല്‍ത്താന്‍ ബത്തേരിയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നായ്ക്കട്ടി മാതമംഗലം സ്വദേശി പാലക്കുനിയില്‍ മൂസയുടെ മകന്‍ സജീര്‍ (38) ആണ് മരിച്ചത്. ബത്തേരി സലാല മൊബൈല്‍സിന്റെ പാര്‍ട്ണര്‍ ആണ് മരിച്ച സജീര്‍. ആര്‍ട്ടിസ്റ്റ്…
ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട…
ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വെച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്
യുവതീ-യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വെച്ച് ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ രൂപം. സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍…
വയനാട് തുരങ്കപാതയുമായി സര്‍ക്കാര്‍ മുന്നോട്ട്
ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളായി ടെണ്ടര്‍ ചെയ്‌തെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.തുരങ്ക പാതയുടെ പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക്…
വയനാടിനായി എന്തെങ്കിലും ചെയ്യൂ, കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി
വയനാട് ചൂരല്‍മലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി…