Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
പോക്‌സോ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
വെള്ളമുണ്ട: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം, കരമന, പത്തുമുറി കോമ്പൗണ്ട്, സുനില്‍കുമാര്‍(47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടര്‍നാട്, മക്കിയാട്, കോമ്പി…
‘കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും,എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങള്‍…
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങൾ കോടതി ചോദിച്ചത്. വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം അറിയില്ല. വ്യാഴാഴ്ച…
വയനാട് പുനരധിവാസ പാക്കേജ് വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…
ഹൈക്കോടതി സര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിച്ചിട്ടുണ്ട്. വരവ് ചെലവ് കണക്ക് പോലും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തിയ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണം. ഈ…
വീണ്ടും മഴ വരുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും…
നാളെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ പ്രതീകാത്മക ജനകീയ വിചാരണ
ദുരന്തബാധിതരോടുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ അവഗണിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി പോലീസ് മര്‍ദ്ദിച്ചതിനെതിരെ വയനാട് ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ പോലീസിനെ കല്‍പ്പറ്റ ടൗണില്‍ പ്രതീകാത്മക…
ഉരുള്‍പൊട്ടല്‍ പുനരധിവാസം;സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും…
വൈദ്യുതി നിരക്ക് വര്‍ധന;കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന്.
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കും. കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ…
പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തിലിറങ്ങി ഗോവയിലേക്ക് കടന്ന പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം…
വെള്ളമുണ്ട: പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയില്‍ ഒളിവില്‍ പോയ പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോഴിക്കോട്, മുണ്ടക്കല്‍, രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പോലീസ് കോഴിക്കോട് നിന്ന്…
അമൃത് 2.0 പദ്ധതി; കല്‍പ്പറ്റ നഗരസഭയിലെ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍
അമ്യത് 2.0.കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ കല്‍പ്പറ്റ നഗരസഭ എല്ലാ ഡിവിഷനുകളിലെയും മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കും. ഈ പദ്ധതിക്ക് 19.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി. സിദ്ദിഖ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍…
ഉരുള്‍പൊട്ടല്‍ പുനരധിവാസം;എസ്ഡിആര്‍എഫ് അക്കൗണ്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ എസ്ഡിആര്‍എഫ് അക്കൗണ്ട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അക്കൗണ്ട് ഓഫീസര്‍ നേരിട്ടാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. കൃത്യമായി വിവരം നാളെത്തന്നെ വേണമെന്നും ജനങ്ങളെ…