Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം.
വയനാട് പുല്‍പ്പള്ളി ചേകാടി പൊളന്ന ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റത്.ചേകാടി പൊളന്ന എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് ചൂരനല്ലൂര്‍ സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ…
നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍
ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളര്‍ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നല്‍കണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിയെ പിടികൂടി വയനാട് പോലീസ്. മാത്യു…
പാല്‍ ക്ഷീരസംഘം സ്വീകരിക്കുന്നില്ല; ഓഫീസിന് മുന്‍പില്‍ സതാഗ്രഹമിരുന്ന് ദമ്പതികള്‍
കര്‍ഷകന്റെ പാല്‍ സ്വീകരിക്കാന്‍ ക്ഷീരസംഘം മുതിരുന്നില്ല. ക്ഷീര കര്‍ഷക ദമ്പതികള്‍ ക്ഷീരസംഘം ഓഫീസിന് മുന്‍പില്‍ സത്യാഗ്രഹ സമരത്തില്‍. വെണ്‍മണി സ്വദേശി വള്ളിക്കാവുങ്കല്‍ ദേവസ്യയും ഭാര്യ സുനിയുമാണ് തലപ്പുഴ ക്ഷീരസംഘം ഓഫീസിന് മുന്‍പില്‍…
കല്‍പ്പറ്റയില്‍ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ഹെഡ് പോസ്റ്റോഫീസിന് എതിര്‍ വശം മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ബ്രാഞ്ചിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് കല്‍പ്പറ്റ മുണ്ടേരി ബഡ്‌സ് സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയറും…
കാട്ടാന കല്‍മതില്‍ തകര്‍ത്തിട്ട് വര്‍ഷങ്ങള്‍; പുന:നിര്‍മ്മിക്കാന്‍ നാട്ടുകാരേയും അനുവദിക്കാതെ വനം…
നടവയല്‍ ചെക്കിട്ട വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച കല്‍മതില്‍ കാട്ടാന തകര്‍ത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മതില്‍ പുനര്‍ നിര്‍മ്മിക്കാന്‍ വനം വകുപ്പ് അനാസ്ഥ കാട്ടുന്നതായി പരാതി. തകര്‍ന്ന് കിടക്കുന്ന മതില്‍ പുന:സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി…
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല:എം.വി ശ്രേയാംസ്‌കുമാര്‍.
ദുരന്ത ലഘൂകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് എംവി ശ്രേയാംസ്‌കുമാര്‍.എന്നാല്‍ അതിന് തീരുമാനമെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടത്ര ധൈര്യമില്ലെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം…
കാപ്പിയും കുരുമുളകും മോഷണം പോയി
സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. അമ്പലവയല്‍ ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഭൂമിയിലെ കാപ്പി തോട്ടത്തില്‍നിന്നാണ് നിന്നാണ് ക്വിന്റല്‍ കണക്കിന് കാപ്പി കള്ളന്‍മാര്‍ കടത്തി കൊണ്ടുപോയത്. കാപ്പി…
പരിയാരം നായ്ക്ക ഉന്നതിയിലെ വീടിന് തീപിടിച്ചു
പനമരം പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പരിയാരം നായ്ക്ക ഉന്നതിയിലെ ശാന്തയുടെ വീടിനാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പാതി കെട്ടി തീര്‍ത്ത വീടിന്റെ മേല്‍കൂര പ്ലാസ്റ്റിക ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. ഇത് പൂര്‍ണമായും കത്തി…
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ച എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച്…
ഉരുളെടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പര്‍
ഉരുള്‍ എടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പറുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്. മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് അര്‍ദ്ധവാര്‍ഷിക പരീക്ഷക്കായി…