Browsing Category

Newsround

ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്‌കരിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്‌കരിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്സ് സമിതി. മോട്ടോര്‍ വാഹന വകുപ്പ് ടെസ്റ്റുകളുടെ എണ്ണം വെട്ടികുറച്ചുള്ള പുതിയ പരിഷ്‌ക്കരണ നടപടിയിലാണ് പ്രതിഷേധം. ഈക്കഴിഞ്ഞ ഫെബ്രുവരി 21ന്…

കടുത്ത ചൂട്; കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്റെ…

ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം: ഡ്രൈവിങ് സ്‌കൂളുകള്‍ പണിമുടക്കിലേക്ക്

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്‌കൂളുകള്‍. നാളെ മുതല്‍ അനിശ്ചിത കാലത്തേക്കാണ് സ്‌കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്‌കരണം നടപ്പാക്കുന്നതിനായി ഇറക്കിയ…

മാവോവാദി ബന്ധം; ശ്യാം ബാലകൃഷ്ണന് ഒടുവില്‍ നീതി

മാവോവാദി ബന്ധം ആരോപിച്ച് കസ്റ്റഡി പീഡനം നേരിട്ട തൊണ്ടര്‍നാട്ടിലെ ജൈവകര്‍ഷകനും വിവര്‍ത്തകനുമായ ശ്യാം ബാലകൃഷ്ണന് ഒടുവില്‍ നീതി. മാവോയിസ്റ്റാകുന്നത് കുറ്റകൃത്യമല്ലെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. കേരള ഹൈക്കോടതി വിധിച്ച ഒരു…

കിറ്റ് കണ്ടെടുത്ത സംഭവം; പൊലീസ് കേസെടുത്തു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിറ്റ് തയ്യാറാക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തെക്കുംതറയില്‍ കിറ്റ് കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ബിനീഷ് ചക്കരയെന്ന വ്യക്തിയെ കല്‍പ്പറ്റ പൊലീസ് പ്രതിചേര്‍ത്തു. ബിനീഷ്…

കണ്ടെയ്‌നര്‍ ലോറി കുടുങ്ങി സര്‍വീസ് വയറുകള്‍ പൊട്ടിവീണു

കണ്ടെയ്‌നര്‍ ലോറി കുടുങ്ങി സര്‍വീസ് വയറുകള്‍ പൊട്ടിവീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് ബത്തേരി ട്രാഫിക് ജംഗ്ഷന് സമീപം സ്വതന്ത്രമൈതാനിക്ക് മുന്നിലെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് എതിര്‍വശത്തെ സ്ഥാപനങ്ങളിലേക്ക് വലിച്ച സര്‍വ്വീസ് വയറുകള്‍…

മുത്തങ്ങയില്‍ വാഹനാപകടം:ഒരാള്‍ക്ക് പരിക്ക്

മുത്തങ്ങയില്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദില്‍ (17)നാണ് പരിക്കേറ്റത്. ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാദിലിനെ…

കിടപ്പുരോഗികളായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ ചികിത്സ

ജില്ലയിലെ കിടപ്പുരോഗികളായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും ഇന്നുമുതല്‍ സൗജന്യ ചികിത്സാ പദ്ധതി. ഇസിഎച്ച്എസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ലഫ്റ്റനന്റ് കേണല്‍ ഹരിദാസും, കേരള സ്റ്റേറ്റ് എക്‌സര്‍വീസ് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയും സംയുക്തമായാണ്…

വേനല്‍ ചൂട്; ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം ശരീരം…

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍…
error: Content is protected !!