സ്വര്‍ണ്ണം വില രണ്ടാഴ്ചയ്ക്കിടെ 720 രൂപ വര്‍ധിച്ചു

0

ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് 120 രൂപ വര്‍ധിച്ച് സ്വര്‍ണ്ണവില 38,000 രൂപയ്ക്ക് മുകളില്‍ ആയി. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 38080 രൂപ നല്‍കണം. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട.് ഒരു ഗ്രാം സ്വര്‍ണത്തിന് വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത് .

Leave A Reply

Your email address will not be published.

error: Content is protected !!