Browsing Category

Wayanad

ജില്ലയിലെ അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്.പൊതുജനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍…

മാനന്തവാടിയില്‍ ഗതാഗത നിയന്ത്രണം

മാനന്തവാടി ടൗണില്‍ കെ.ടി ജംഗ്ഷന്‍ മുതല്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂള്‍ ജംഗ്ഷന്‍ വരെ മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാതയിലൂടെയുള്ള ഗതാഗതം നാളെ മുതല്‍ നിരോധിച്ചതായി നഗരസഭ അധികൃതര്‍ അറിയിച്ചു. കോഴിക്കോട് റോഡിലെ കാര്‍ സ്റ്റാന്റ്…

സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരായ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. കല്ലു മൊട്ടന്‍കുന്ന് കല്ലോ കുടി കവിത (39) കോട്ടക്കുന്ന് വാഴ കുഴിയില്‍ ശരണ്യ (27) കരിമാനി പാറക്കല്‍ ശ്രീജി (30) മേപ്പാടി പോളിടെക്‌നിക് വിദ്യാര്‍ത്ഥികളായ നിജാസ്…

കഞ്ചാവുമായി ബത്തേരി സ്വദേശിയെ പിടികൂടി

കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും (KEMU )ബത്തേരി എക്‌സൈസ് റെയിഞ്ച് 'ഇന്‍സ്‌പെക്ടര്‍ കെ ബി ബാബുരാജും സംഘവും പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ 102 ഗ്രാം കഞ്ചാവുമായി ബത്തേരി സ്വദേശിയെ…

കല്‍പ്പറ്റയില്‍ വാഹനാപകടം പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ റിലയന്‍സ് പമ്പിന് സമീപം ലോറിയും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് പത്ത് പേര്‍ക്ക് പരിക്കേറ്റത്.നടവയലില്‍ നിന്നും…

വയനാട് സക്കറിയാസിന് ആദരം

തൃക്കൈപ്പറ്റ ഉപ്പുപ്പാറ ബ്രദേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഗ്രാമോത്സവത്തില്‍ പ്രശസ്ത നാടക കലാകാരനും, നടനും സംവിധായകനുമായ വയനാട് സക്കറിയാസിനെ ആദരിച്ചു. ബെന്നി പീറ്റര്‍ അധ്യക്ഷനായിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു…

സംസ്ഥാന കര്‍ഷക അവാര്‍ഡ്: വയനാടിന് നേട്ടം

സംസ്ഥാന കര്‍ഷക അവാര്‍ഡ് പ്രഖ്യാപനത്തില്‍ നേട്ടം കൊയ്ത് വയനാട് ജില്ല. ഏറ്റവും മികച്ച കര്‍കനുള്ള കര്‍ഷകോത്തമ പുരസ്‌ക്കാരം, മണ്ണ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മികച്ച കര്‍ഷകനുള്ള ക്ഷോണി സംരക്ഷണ പുരസ്‌ക്കാരം, പൈതൃക കൃഷി, വിത്ത്…

കഞ്ചാവുമായി പിടിയില്‍

310 ഗ്രാം കഞ്ചാവുമായി അമ്പലവയല്‍ സ്വദേശി പിടിയില്‍. വ്യാഴാഴ്ച വൈകിട്ട് പുല്‍പള്ളി പോലീസ് സ്റ്റേഷന് സമീപം എസ് ഐ മനോജിന്റെ നേതൃത്ത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സഹദേവന്‍ കുന്നതുപാറമ്പില്‍ 310 ഗ്രാം കഞ്ചാവും ആയി പിടിയിലായത്. വാഹന…
error: Content is protected !!