Browsing Category

Kerala

മദ്യത്തിന് വില കൂട്ടി സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യവില കൂട്ടി. വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനുമാണ് വില കൂട്ടിയത്. ബെവ്കോ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാന്‍…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് ഭാരവാഹികള്‍ വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്…

പനമരം ബീവറേജില്‍ മോഷണം

പനമരം ബിവറേജിൽ മോഷണം 22 യിരം രൂപ നഷ്ടമായി മദ്യക്കുപ്പിയുടെ നഷ്ടം വ്യക്തമല്ല ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ ഇന്നലെ രാത്രിയോടെയാണ് ബിവറേജിൽ മോഷണം നടന്നത്. ബിൽഡിംഗിൻ്റെ പുറക് വശത്തെ സെറ്റർ പൂട്ട് പോളിക്കാതെ സെറ്ററിൻ്റെ…

രണ്ടാംഘട്ട എ.ഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ്

സംസ്ഥാനത്ത് വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എ.ഐ. ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. പോലീസാകും ഇവ സ്ഥാപിക്കുക. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ട്രാഫിക് ഐ.ജി.ക്ക് നിര്‍ദേശംനല്‍കി. എ.ഡി.ജി.പി. മനോജ് എബ്രഹാം…

അഭ്യാസം റോഡില്‍ വേണ്ട…സ്ഥിരം അപകടമേഖലകളില്‍ ഇനി പോലീസ്,എംവിഡി പരിശോധന

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വാഹന അപകട പരമ്പരയില്‍ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി-പൊലീസ് യോഗം.എഡിജിപി മനോജ് എബ്രഹാം,ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു എന്നിവര്‍ ജില്ലാ പൊലീസ് മേധാവിമാരും ആര്‍ടിഒമാരുമായി ചര്‍ച്ച നടത്തി.സംസ്ഥാനത്തെ റോഡുകള്‍…

ഗോത്രവിഭാഗക്കാരനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം;രണ്ടു പ്രതികള്‍ പിടിയില്‍.

അര്‍ഷിദിനെയും സുഹൃത്ത് അഭിരാമിനെയുമാണ് പിടികൂടിയത്.കല്‍പ്പറ്റയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ബസില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.കേസിലെ രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.വിഷ്ണു,നബീല്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

ഉറക്കം വന്നാല്‍ ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കരുത്; മോട്ടോര്‍ വാഹന വകുപ്പിന്റെ…

ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. റിസ്‌ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ്…

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം.

വയനാട് പുല്‍പ്പള്ളി ചേകാടി പൊളന്ന ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റത്.ചേകാടി പൊളന്ന എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് ചൂരനല്ലൂര്‍ സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ…

പ്രളയം മുതല്‍ മുണ്ടക്കൈ വരെ; രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ച എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച്…
error: Content is protected !!