Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി കൈവശം വെച്ചയാള്‍ പിടിയില്‍
അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി അനധികൃതമായി കൈവശം വെച്ചയാള്‍ പിടിയില്‍. കോട്ടത്തറ, വെണ്ണിയോട്, വലിയക്കുന്ന്, സുരേഷ് (48) എന്നയാളെയാണ് കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്‍…
പനവല്ലിയില്‍ നീരുറവ തടസ്സപ്പെടുത്തി അനധികൃത നിര്‍മ്മാണം:വില്ലേജ് ഓഫീസും സ്റ്റോപ്പ് മെമ്മൊ നല്കി.
പനവല്ലി പാണ്ടിരംഗ കോട്ടക്കല്‍ എസ്റ്റേറ്റില്‍ സെക്ഷന്‍ 81 പ്രകാരം ഒഴിവാക്കപ്പെട്ട തോട്ടഭൂമിയില്‍ ഗവണ്മെന്റിന്റെ യാതൊരു അനുമതിയും ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയതിനാണ് പഞ്ചായത്തിന് പുറമെ വില്ലേജ് ഓഫീസും സ്റ്റോപ്പ് മെമ്മോ…
പിടികിട്ടാപുള്ളിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു
അയല്‍വാസിയായ സ്ത്രീയെ കല്ലുകൊണ്ട് ആക്രമിച്ച് കൈയ്യൊടിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. 2019 ല്‍ ഇരുളം വിജയന്‍കുന്ന് കോളനിയില്‍ താമസിക്കുന്ന…
കൊലപാതക ശ്രമം; പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
ഇരുളം മാതമംഗലത്ത്3 പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കണവാടി ടീച്ചറായ മാതമംഗലം കുന്നുംപുറത്ത് സുമതി , മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി, എന്നിവരെ ചുറ്റിക കൊണ്ട്…
പോക്സോ; യുവാവ് അറസ്റ്റില്‍
തൊണ്ടര്‍നാട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ്…
ക്ഷേത്ര മഹോത്സവം
ചൊവ്വയില്‍ ഭഗവതി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 7 മുതല്‍ 10 വരെ നടക്കും. 7 ന് വിശേഷാല്‍ പൂജകളോടെ ഉത്സവം ആരംഭിക്കും. 8ന് പ്രതിഷ്ഠദിന മഹോത്സവം, 9ന് ആറാട്ട് മഹോത്സവം, 10ന് തിറ മഹോത്സവം എന്നിങ്ങനെ പരിപാടികള്‍ നടക്കും. ക്ഷേത്ര പരിപാടികള്‍ക്ക് പുറമെ…
പേ പാര്‍ക്കിംഗ് സംവിധാനം നിര്‍ത്തലാക്കി
മാനന്തവാടി കോഴിക്കോട് റോഡില്‍ അനുവദിച്ച പേ പാര്‍ക്കിംഗ് സംവിധാനം നിര്‍ത്തലാക്കി. ഉപഭോക്തൃത സംരക്ഷണ സമിതി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിക്ക് നല്കിയ പരാതിയില്‍ ലീഗല്‍ സര്‍വ്വീസ് കമ്മറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നഗരസഭ പേ…
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ്…
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന് കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി…
ടാങ്കിൽ വെള്ളം കയറിയില്ല. കിണറിനടുത്ത് ചെന്ന് നോക്കിയപ്പോൾ കിണറ്റിൽ കടുവ:ഒടുവില്‍ കടുവ കൂട്ടില്‍
ടാങ്കിൽ വെള്ളം കയറിയില്ല. കിണറിനടുത്ത് ചെന്ന് നോക്കിയപ്പോൾ കിണറ്റിൽ കടുവ. വനം വകുപ്പിൻ്റെ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ മയക്കുവെടിവെച്ച് കടുവയെ പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാനക്കുഴി യൂക്കാലിക്കവല കാക്കനാട്ട് ശശീന്ദ്രൻ്റെ…
ദേവസ്വത്തിന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
സീതാദേവി ലവ-കുശ ക്ഷേത്ര ഭൂമി പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിന് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിനായി ലീസിന് നല്കിയ ദേവസ്വത്തിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതായി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള…