Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
കമ്പമലയില്‍ 78.3 ശതമാനം പോളിങ്
മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പര്‍ ബൂത്തായ കൈതക്കൊല്ലി ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 78.3 ശതമാനം പോളിംഗാണ് ബൂത്തില്‍ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ്…
കെ സുരേന്ദ്രന്റെ പ്രചാരണത്തിന് അണ്ണാമലൈയുടെ നേതൃത്വം
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാനന്തവാടിയില്‍ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വം. മാനന്തവാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയും റോഡ് ഷോയും. എരുമത്തെരുവില്‍ നിന്നാരംഭിച്ച…
എന്‍ഡിഎയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു:മാനന്തവാടിയില്‍ നേരിയ സംഘര്‍ഷം
മാനന്തവാടിയില്‍ എന്‍ഡിഎയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു.തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ മാനന്തവാടി സന്ദര്‍ശനം പ്രമാണിച്ച് സ്ഥാപിച്ച 100ഓളം പുതിയ ഫ്ളക്സ് ബോര്‍ഡുകളാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.പിടിച്ചെടുത്ത ഫ്ളക്സ്…
ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള മറുപടിയാകും തിരെഞ്ഞെടുപ്പ് :ജനതാദള്‍ എസ്
ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത, സമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പ്, മതനിരപേക്ഷത തുടങ്ങിയവയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ കെട്ടിപ്പൊക്കിയ സങ്കല്‍പങ്ങളുടെ അടിക്കല്ലുകള്‍ പോലും തകര്‍ത്ത ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ വിധിയെഴുത്താകും ഈ…
പ്രകടന പത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു
എന്‍ ഡി എ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥി പ്രകടനപത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു. സിറോ മലബാര്‍ സഭ മാനന്തവാടി രൂപതാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നല്‍കിയാണ്…
ലഹരികടത്ത് സംഘത്തിലെ യുവാക്കള്‍ പിടിയില്‍
മലപ്പുറം സ്വദേശികളായ അരിമ്പ്ര, തോടേങ്ങല്‍ വീട്ടില്‍ ടി. ഫാസില്‍(28), പെരിമ്പലം, കറുകയില്‍ വീട്ടില്‍ കിഷോര്‍(25) എന്നിവരെയാണ് മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മാരക…
നരേന്ദ്ര മോദിയുടെ ബി ടീമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി; രേവന്ദ് റെഡി
കെ സുരേന്ദ്രന്‍ ബി.ജെ.പിയുടെ പ്രസിഡന്റും പിണറായി വിജയന്‍ ആക്ടിങ് പ്രസിഡന്റുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നരേന്ദ്ര മോദിയുടെ ബി ടീം ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡി. യുഡിഎഫ് മാനന്തവാടിയില്‍…
അമലോത്ഭവ മാതാ തീര്‍ഥാടനകേന്ദ്രത്തിന്റെ പുനഃപ്രതിഷ്ഠ നടത്തി
ജില്ലയില്‍ക്രിസ്തിയ വിശ്വാസം പകര്‍ന്നു നല്‍കിയ പ്രധാന ദേവാലയമായ മാനന്തവാടിഅമലോത്ഭവമാതാ തീര്‍ഥാടനകേന്ദ്രത്തിന്റെ അഞ്ചാം പതിപ്പ് പുനഃപ്രതിഷ്ഠ നടത്തി. 177വര്‍ഷങ്ങളുടെ ചരിത്രപാരമ്പര്യമുള്ള തീര്‍ത്ഥാടന കേന്ദ്രം ഗോതിക് ശൈലിയില്‍…
അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും; രാഹുല്‍ ഗാന്ധി
ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിതള്ളിയത്. കഠിനാധ്വാനം ചെയ്യുന്ന…
അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി കൈവശം വെച്ചയാള്‍ പിടിയില്‍
അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി അനധികൃതമായി കൈവശം വെച്ചയാള്‍ പിടിയില്‍. കോട്ടത്തറ, വെണ്ണിയോട്, വലിയക്കുന്ന്, സുരേഷ് (48) എന്നയാളെയാണ് കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്‍…