Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ ഫയൽചെയ്തു.
സുൽത്താൻബത്തേരിയെ ഭീതിയിലാക്കുന്ന പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ ഫയൽചെയ്തു. സുൽത്താൻബത്തേരി കോട്ടക്കുന്ന് പുതുശേരി പോൾമാത്യുവാണ് ഇത് സംബന്ധിച്ച് റിട്ട് പെറ്റിഷൻ ഫയൽചെയ്തത്. തുടർച്ചയായി പുലിയെത്തി കോഴികളെ…
പ്ലസ് ടു പരീക്ഷാഫലം വ്യാഴാഴ്ച.ഫലം പ്രസിദ്ധീകരിക്കുക ഉച്ചയ്ക്ക് 3 മണിക്ക്
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും.ഉച്ചയ്ക്ക് മൂന്നിനാണ് ഫലം പ്രസിദ്ധീകരിക്കുക.
മൂല്യ നിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. 4,44,707…
ബത്തേരിയിലെ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി നഗരസഭ
ബത്തേരി ടൗണില്‍ ഭീതിപരത്തുന്ന പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി വൈല്‍ഡ് ലൈഫ് വാര്ഡന് നഗരസഭ കത്ത് നല്‍കും. സ്ഥിരമായി പുലിയുടെ സാനിധ്യം സ്ഥിരീകരിച്ചതോടെയാണ് നഗരസഭ നേരിട്ട് വിഷയത്തില്‍ ഇടപെടുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം…
ജൂണ്‍ ഒന്നുമുതല്‍ ബത്തേരിയില്‍ ട്രാഫിക് പരിഷ്കരണം
ബുധനാഴ്ച മുതല്‍ ഈ മാസം 31വരെ ട്രയല്‍ റണ്‍ നടക്കും. നിലവിലുള്ള ട്രാഫിക് നിയമങ്ങള്‍ക്ക് പുറമെ 58-ഓളം പരിഷ്കരിച്ച തീരുമാനത്തോടെയാണ് പുതിയ ട്രാഫിക് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നത്. കഴിഞ്ഞദിവസം സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക്…
അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച്…
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.
പവന് 280 രൂപ വര്‍ധിച്ചതോടെ ഇന്ന് 70,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില…
മുത്തങ്ങ തകരപാടി റോഡില്‍ മരം വീണു
ദേശിയപാത 766ല്‍ മുത്തങ്ങ തകരപാടിയില്‍ റോഡിന് കുറുകെ മരം വീണു.മരം വീണതിനെ തുടര്‍ന്ന് അല്പനേരം ഗതാഗതം തടസപ്പെട്ടു.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഇന്ന് രാവിലെ 8. 45ഓടെയാണ്…
സൈക്കോളജിസ്റ്റ് നിയമനം
മാനന്തവാടി ഗവ. കോളേജിൽ ജീവനി മെൻ്റൽ വെൽബീയിങ് പദ്ധതിയിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനി അല്ലെങ്കിൽ ക്ലിനിക്കൽ കൗൺസിലിങ് മേഖലയിൽ പ്രവർത്തിപരിചയവും അധിക…
വിദ്യാർത്ഥികൾക്ക് ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
വിദ്യാർത്ഥികൾക്ക് ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ആധാര്‍ എൻറോള്‍മെന്റ് നടത്താത്ത വിദ്യാർത്ഥികൾക്കായി എ ഫോർ ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആധാര്‍ എൻറോള്‍മെന്റിനായി ജില്ലയിലെ അക്ഷയ…
സംസ്ഥാനത്ത് ഇന്നും മഴ തുടരും.
വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.…